POLITICS
4,083 articles
BREAKING NEWS
എനിക്ക് വേറെ ജോലിയുണ്ട്…, പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ..!! സിപിഎം സമ്മേളനത്തിൽ നിന്ന് മുകേഷ് എംഎൽഎ മാറി നിന്നതോ? അതോ മാറ്റി നിർത്തിയതോ? തറവാട്ടിൽ അടിയന്തര കുടുംബയോഗം നടക്കുമ്പോൾ പ്രധാന വ്യക്തി തറവാടിനു വെളിയിൽ, കാരണമന്വേഷിച്ചപ്പോൾ പണി കഴിഞ്ഞുവരാം, ഇപ്പോൾ ജോലി നോക്കട്ടെന്നു മറുപടി
BREAKING NEWS
പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച, സിപിഎമ്മിൽ നിന്നു ചോരുന്ന വോട്ടുകൾ ചെന്നു ചേരുന്നത് ബിജെപിയിലേക്ക് -പ്രവർത്തന റിപ്പോർട്ട്, പിണറായി വിജയൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല- എംവി ഗോവിന്ദൻ
BREAKING NEWS
ചുവപ്പണിഞ്ഞ് കൊല്ലം നഗരം; സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
BREAKING NEWS
‘എന്തിനാണ് സർക്കാരിനിത്ര ഈഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
LATEST UPDATES
പാർട്ടി അനുഭാവികൾ വേണേൽ ഒരു ചെറുതൊക്കെ അടിച്ചോ കുഴപ്പമില്ല പക്ഷേ… നേതാക്കളോ, പ്രവർത്തകരോ മദ്യപിക്കരുത്!! ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല’- നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് എംവി ഗോവിന്ദൻ