BREAKING NEWS വിയോജിപ്പ് കുറ്റമല്ല, പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ക്രൂര നടപടികള്‍ അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു, കരുതൽ തടങ്കലിലാക്കിയ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണം, വിമര്‍ശനവുമായി എം കെ സ്റ്റാലിന് October 10, 2026
BREAKING NEWS കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?? നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ, ബിആര്‍എം ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരണവുമായി കെ മുരളീധരന് October 10, 2026
BREAKING NEWS ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം, മുഖ്യമന്ത്രിയുടെ പരാമര്‍ശം കാന്തപുരത്തിത്തിന്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചു, വിമര്‍ശനവുമായി എ പി സുന്നി വിഭാഗം, പിണറായിക്കും കെ സി വേണുഗോപാലിനും പ്രശംസ September 9, 2026
BREAKING NEWS ഇ ഡി വന്നപ്പോൾ ബിജെപിയിൽ ചേര്‍ന്നവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയും, ഭാര്യമാരെ കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ കൂറുമാറി, ഇതോടെ കേസുമില്ലാതായി, ഇതാണ് ഇഡി, എന്നാല്‍ തങ്ങളെ ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്താന്‍ ആരും വരണ്ട, അതിനൊന്നും വഴങ്ങാൻ മനസ്സില്ല- എം വി ഗോവിന്ദന് September 9, 2026
BREAKING NEWS പിണറായിക്കെതിരെ കേസെടുക്കുമോ? എടുത്താലും ഇല്ലെങ്കിലും പഴി ഉറപ്പ്; പൊടുന്നനെ നിയമ നടപടിയെടുത്താൽ ബി.ജെ.പി.-യു.ഡി.എഫ്. ധാരണയെന്ന് സിപിഎം പറയും, വൈകിയാൽ സംരക്ഷിച്ചെന്ന ആരോപണവും ഉയരും; നിയമോപദേശം തേടിയ ശേഷം സർക്കാർ തീരുമാനം September 9, 2026
BREAKING NEWS ഹിന്ദി അറിയില്ലെങ്കില്‍ പഠിപ്പിക്കാം…. വനിതാ കമ്മിഷന് പരിശീലന പരിപാടി ഹിന്ദിയിലാക്കിയത് ചോദ്യം ചെയ്തു, കേരളത്തിലെ വനിതാ എംഎല്‍എമാരെ വെല്ലുവിളിച്ച് യു പി എംഎല്‍എ, ജയ്ശ്രീ രാം മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധം, കേരളാ എംഎൽഎമാർ ഇറങ്ങിപ്പോയി September 8, 2026
BREAKING NEWS ‘പിണറായി വിജയനും കുടുംബവും കേരളത്തിൽ നടത്തിയത് സമാനതകളില്ലാത്ത അഴിമതി, ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ; പിണറായിക്കെതിരായ ഇഡി നടപടിയില്‍ CPM നിലപാട് സ്വീകരിക്കണം’: എന്‍.കെ പ്രേമചന്ദ്രന് എംപി September 8, 2026