POLITICS
3,906 articles
BREAKING NEWS
മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച തോമസ് കെ തോമസ് മറുകണ്ടംചാടി എകെ ശശീന്ദ്രന് കൈകൊടുത്തു…!!!! കടിച്ചുകീറാൻ നിന്നവർ പരസ്പരം തോളിൽ കൈയ്യിട്ടതോടെ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു
BREAKING NEWS
ബിജെപിയിൽ എല്ലാ എംഎൽഎമാർക്കും സമ്മതനായ ഒരു നേതാവിനെ കണ്ടെത്താനായില്ല, മണിപ്പുരിൽ രാഷ്ട്രപതി ഭരണം?
BREAKING NEWS
പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ എന്ന് യു. പ്രതിഭ, അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം
LATEST UPDATES
ഒന്നിച്ച് നിന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിക്ക് ബിജെപിയെ തകർക്കാവില്ല, ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് കൂട്ടുകൂടാനില്ല, ജയിക്കാൻ ഞങ്ങൾ ഒറ്റക്ക് മതി, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തും- മമത ബാനർജി
LATEST UPDATES
പാളയത്തിൽ തന്നെ പടപ്പുറപ്പാട് തുടങ്ങി, ഡൽഹിക്കു പിന്നാലെ ആകെയുള്ള തുറുപ്പ് ചീട്ടും നഷ്ടപ്പെടുമോ? പഞ്ചാബിൽ വിമത നീക്കം, 30 എംഎൽഎമാർ തങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ്, എഎപി അടിയന്തര യോഗം ചൊവ്വാഴ്ച