POLITICS
3,906 articles
BREAKING NEWS
കൊമ്പുകോർത്ത ബ്രിട്ടാസിൻ്റെ കിളി പോയി…!!!! മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യത…!! അദ്ദേഹത്തോട് ചോദിച്ചാൽ മതി…!!! കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ബ്രിട്ടാസിൻ്റെ ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിർമല സീതാരാമൻ…!!!!
BREAKING NEWS
കെസി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ, 6 പേർക്ക് 500ലധികം ദിവസവും കൊടി സുനിക്ക് 60 ദിവസവും പരോൾ, തിരുവഞ്ചൂരിന്റെ ചോദ്യങ്ങൾക്കു മറുപടിയായി ടിപി വധക്കേസ് പ്രതികൾക്ക് നൽകിയ പരോൾ കണക്കുകൾ പുറത്ത്
LATEST UPDATES
നിയമസഭയിൽ സ്പീക്കർ എന്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തുന്നു- പ്രതിപക്ഷ നേതാവ്, പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലോ?- സ്പീക്കർ, സഭാ ഓഡിയോ മ്യൂട്ട് ചെയ്തു… പ്രതിപക്ഷ ബഹളത്തിൽ സഭ പിരിഞ്ഞു
BREAKING NEWS
എന്റെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞവൻ ഞാൻ, എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കും, പിസി ചാക്കോ സ്വമേധയാ രാജി വച്ചതാണ്, അത് ചർച്ചചെയ്തിട്ടു കാര്യമുണ്ടോ? രാജി ഒരു രാഷ്ട്രീയ ആവശ്യമാണ്, ബിഷപ്പുമാർ അങ്ങനെയാണോ ഉദ്ദേശിച്ചത്? എകെ ശശീന്ദ്രൻ
LATEST UPDATES
‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി