POLITICS
4,127 articles
BREAKING NEWS
നിലമ്പൂരിൽ നടക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടം, പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ, ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ സി വേണുഗോപാൽ
BREAKING NEWS
സ്വരാജ് തന്റെ അടുത്ത സുഹൃത്ത്, ആരെതിർത്താലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കും, കേരള ഭരണത്തിന് എതിരെ വിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നിൽക്കുകയാണ്- ആര്യാടന്‍ ഷൗക്കത്ത്
BREAKING NEWS
കാര്യം പക്ഷെ ഞങ്ങൾ വ്യത്യസ്ത ഭരണകക്ഷിൽപ്പെട്ടവരാണ്, രാജ്യതാത്പര്യം വരുമ്പോൾ ഞങ്ങൾ ഇന്ത്യക്കാർ ഒറ്റക്കെട്ട്, ഇതാണ് ഇന്ത്യയുടെ സംസ്കാരം!! എന്റെയൊപ്പം സൽമാൻ ഖുർഷിദ് ഉണ്ട്. ഞാൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്- ജോൺ ബ്രിട്ടാസ്
BREAKING NEWS
കെട്ടിപ്പിടിച്ച് ഞെക്കി ഒരു മുത്തം… കെ രാജൻ പൂരം നടത്തിപ്പ് ഭംഗിയായി നിർവഹിച്ചു, മന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി
BREAKING NEWS
മലമ്പുഴയിൽ സീറ്റ് ചോദിച്ചു തന്നില്ല, ഘടകക്ഷി സ്ഥാനം, അതുമില്ല… വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഞാനില്ല!! തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം, എന്റെ കയ്യിൽ പണമില്ല, അധികപ്രസംഗം ഇനിയും തുടരും- പിവി അൻവർ