POLITICS
4,121 articles
BREAKING NEWS
കോൺഗ്രസും ഡിഎംകെയും മുൻപ് വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ചെങ്കിലും ഇപ്പോൾ ഒരേ പാതയിൽ, രാഹുൽ സഹോദരൻ, ആ സൗഹൃദം രാഷ്ട്രീയത്തിനുമപ്പുറം- എംകെ സ്റ്റാലിൻ
BREAKING NEWS
233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-
BREAKING NEWS
ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?
BREAKING NEWS
എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?
BREAKING NEWS
സമരക്കാരെ നിരത്തിൽ കൂടി വലിച്ചിഴക്കുക, പോലീസിന്റെ ലാത്തിവച്ചു വയറ്റത്ത് കുത്തുക, സമരക്കാരുടെ വസ്ത്രങ്ങൾ വലിച്ചുകീറുക… ആശാവർക്കർമാർ ഒരു ശക്തമായ വോട്ടുബാങ്ക് ആയിരുന്നുവെങ്കിൽ സർക്കാർ സമീപനം ഇതായിരിക്കുമോ? എന്താണു മാക്സിസം മുന്നോട്ടുവയ്ക്കുന്ന തൊഴിലാളി സമഗ്രാധിപത്യം?