POLITICS
4,121 articles
BREAKING NEWS
നിലപാട് എന്നത് ഒരു വാക്കല്ല, കേരളത്തിൽ അത് കാട്ടിക്കൊടുത്തത് ഇടതു പക്ഷമാണ്, ആ ഇടതു പക്ഷത്തെ വഞ്ചിച്ച ശിവൻ കുട്ടി ചേട്ടന് അഭിവാദ്യങ്ങൾ, സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്
BREAKING NEWS
കേരള രാഷ്ട്രീയത്തിൽ വെള്ളാപ്പള്ളി നടേശന്റെ റോൾ എന്താണ്?, സിപിഎം- ബിജെപി അന്തർധാരയുടെ മധ്യസ്ഥൻ വെള്ളാപ്പള്ളി നടേശനോ?
BREAKING NEWS
സിഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്ര ആക്രമണം അഴിച്ചുവിട്ടത്, സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്ന് പറഞ്ഞ് രഹസ്യമായി തിരിച്ചെടുത്ത് സിപിഎംന്റെ ഗുണ്ടാപണിക്ക് നിയോഗിച്ചു, ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് അക്രമിയെ കണ്ടുപിടിച്ചില്ല?? സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോയെന്ന് ഷാഫി പറമ്പിൽ
BREAKING NEWS
എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗത്തിനെതിരെ പോക്സോ കേസ്, ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിയെ ഭാരവാഹി സ്ഥാനത്ത് നിന്ന് പുറത്താക്കാതെ എസ്എഫ്ഐ, രാഷ്ട്രീയ സംരക്ഷണമെന്ന് ആരോപണം
BREAKING NEWS
രാഹുൽ ഗാന്ധി പുറത്തുവിട്ട ആലന്ദ് വോട്ട് മോഷണം വീണ്ടും ചൂടുപിടിക്കുന്നു!! വോട്ടർമാരെ ഒഴിവാക്കാൻ ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് 80 രൂപ, 6,018 അപേക്ഷയ്ക്ക് നൽകിയത് 4.8 ലക്ഷം, ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ എസ്ഐടി റെയ്ഡ്, ഡാറ്റാ സെന്റർ ഓപ്പറേറ്റർ രാജ്യം വിട്ടു