POLITICS
4,120 articles
BREAKING NEWS
സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല, മനംനൊന്ത് ബിജെപി വനിതാ നേതാവ് കൈ ഞരമ്പ് മുറിച്ചു
BREAKING NEWS
വയനാട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണ, അധികമായി വർധിച്ച ഡിവിഷൻ മുസ്ലിംലീഗിന്, 17-ൽ ആറു സീറ്റിൽ മുസ്ലീം ലീഗ്, പത്തു സീറ്റിൽ കോൺഗ്രസ്, ബാക്കി ഒന്നിൽ കേരള കോൺഗ്രസും (ജോസഫ്)!! സ്ഥാനാർഥി നിർണയത്തിൽ ചർച്ചകൾ തുടരുന്നു
BREAKING NEWS
പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി!! ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം
BREAKING NEWS
തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പ്, വിജയിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു!! തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കും- രാഹുൽ ഗാന്ധി
BREAKING NEWS
തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ട്രാൻസ് യുവതിയും!! തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ്, രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ്