POLITICS
4,119 articles
BREAKING NEWS
പ്രചരണം നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമാന്യ മര്യാദ പാലിക്കണം, പടക്കം എറിഞ്ഞ് ഫ്ലാറ്റിന് തീപിടിച്ചതോടെ പ്രവര്‍ത്തകര്‍ മുങ്ങി, ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത് താമസക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി
BREAKING NEWS
തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം, ഒന്നിച്ചിറങ്ങിയാൽ നൂറിന് 110 ഉം നേടാം!! വികസന കാര്യങ്ങൾ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മൂന്നാം തവണയും അധികാരത്തിലേറാം, – ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
BREAKING NEWS
പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം
BREAKING NEWS
‘പാർട്ടിയാണ് വലുത്, മകനു വേണ്ടി വാദിക്കില്ല’- എൻകെ പ്രേമചന്ദ്രൻ!! ഇരവിപുരം മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർഥിയായി കാർത്തിക് പ്രേമചന്ദ്രൻ? അനൗദ്യോഗിക ചർച്ചകൾ സജീവം, മക്കൾ രാഷ്ട്രീയം ഇനിയും വേണോ എന്ന സംശയമുയർത്തി ഒരു വിഭാഗം
LATEST UPDATES
കൊല്ലത്ത് മുകേഷിന് ഇനി സീറ്റില്ല? ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ സിപിഎം!! അടുത്തത് ആരെന്ന സജീവ ചർച്ചയിൽ പാർട്ടി, എസ് ജയമോഹന് മുൻഗണന, ചിന്താ ജെറോമിന്റെ പേരും പരിഗണനയിൽ