BREAKING NEWS താന്‍ ബിജെപിയില്‍ അംഗത്വം എടുത്തതു മുതല്‍ മാധ്യമങ്ങള്‍ക്ക് ഒരുമാതിരി ചൊറിച്ചിലാണ്, മോദി ഭക്തയായ താന്‍ മറ്റൊരു പാര്‍ട്ടിയിലും പോകില്ല. കോണ്‍ഗ്രസില്‍ പോകുന്നു എന്നു പറയുന്നത് അസംബന്ധം, ബിജെപിയുടെ അഭിമാനമുള്ള അംഗമായി തന്നെ മരിക്കും- ആര് ശ്രീലേഖ October 11, 2026
BREAKING NEWS പൊലീസ് വീട്ടിലെത്തി പകര്‍ത്തിയ വസ്ത്രമില്ലാത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പൊലീസിന്റെ മുമ്പില്‍ വച്ച് തന്നെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം October 11, 2026
BREAKING NEWS സിഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്ര ആക്രമണം അഴിച്ചുവിട്ടത്, സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്ന് പറഞ്ഞ് രഹസ്യമായി തിരിച്ചെടുത്ത് സിപിഎംന്റെ ഗുണ്ടാപണിക്ക് നിയോഗിച്ചു, ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് അക്രമിയെ കണ്ടുപിടിച്ചില്ല?? സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോയെന്ന് ഷാഫി പറമ്പിൽ October 23, 2025
BREAKING NEWS എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗത്തിനെതിരെ പോക്സോ കേസ്, ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിയെ ഭാരവാഹി സ്ഥാനത്ത് നിന്ന് പുറത്താക്കാതെ എസ്എഫ്ഐ, രാഷ്ട്രീയ സംരക്ഷണമെന്ന് ആരോപണം October 23, 2025
BREAKING NEWS രാഹുൽ ഗാന്ധി പുറത്തുവിട്ട ആലന്ദ് വോട്ട് മോഷണം വീണ്ടും ചൂടുപിടിക്കുന്നു!! വോട്ടർമാരെ ഒഴിവാക്കാൻ ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് 80 രൂപ, 6,018 അപേക്ഷയ്ക്ക് നൽകിയത് 4.8 ലക്ഷം, ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ എസ്ഐടി റെയ്ഡ്, ഡാറ്റാ സെന്റർ ഓപ്പറേറ്റർ രാജ്യം വിട്ടു October 23, 2025
BREAKING NEWS വിദ്യാർഥികളെ ചാരി സർക്കാരിന്റെ കൈകഴുകൽ!! ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ച് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ബിജെപി അന്തർധാര സജീവമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാനാകുമോ? പാർട്ടിക്കുള്ളിൽ രണ്ട് തട്ട്, അനുനയനത്തിനു തയാറാകാതെ സിപിഐ October 22, 2025
BREAKING NEWS സംഘപരിവാർ നാട് ഭരിക്കാൻ തുടങ്ങിയാൽ സമൂഹം ഛിന്നഭിന്നമാകും, പിന്നീട് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ ആരാധനാലയങ്ങളിൽ പോകാനോ സാധിക്കില്ല, അടുക്കളയിലെ ഭക്ഷണവും വസ്ത്രവും നോക്കിയാണ് അവരുടെ ആക്രമണം, മതേതരത്വം തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്ന് പിണറായി വിജയൻ October 21, 2025