POLITICS
4,107 articles
BREAKING NEWS
114-ൽ ഒതുങ്ങില്ല; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം ഇന്ത്യ നടത്തുന്നുവെന്ന് റിപ്പോർട്ട്; കരാറ്‍ നടപ്പായാൽ ഫ്രാൻസിനെക്കാൾ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും
BREAKING NEWS
ഇന്ത്യ-യുഎസ് വ്യാപാര കരാർ: വ്യക്തതയില്ലാത്ത വ്യവസ്ഥകളെ സംബന്ധിച്ച് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം
BREAKING NEWS
‘ധിക്കാരപരമായ ഇടതുപക്ഷ രാഷ്ട്രീയത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് അംഗികരിക്കാൻ കഴിയില്ല; അത്തരത്തിലുള്ളവർ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ എതിർക്കില്ല‘- പ്രേംകുമാർ വിഷയത്തിൽ കെ.സി വേണുഗോപാലിന്റെ പ്രതികരണം
BREAKING NEWS
പ്രേംകുമാറിനെ പാട്ടിലാക്കാൻ നിശ്ചയിച്ച് സിപിഐഎം; കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിൽ പോയി, ആളില്ലാത്തതിനാൽ മടങ്ങി,പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും എംഎൽഎ
BREAKING NEWS
വാനോളം പ്രശംസ: ‘അടുത്തതവണയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി തന്നെ, അത് ഉറപ്പുള്ള കാര്യമാണ്’- വിഷൻ 2031′ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ