POLITICS
4,107 articles
BREAKING NEWS
പേരാവൂരിൽ നാലാമങ്കത്തിന് സണ്ണി ജോസഫ്, എതിരാളിയായെത്തുക ഒരിക്കൽ സണ്ണിക്കുമുന്നിൽ അടിപതറിയ കെ.കെ. ശൈലജയോ, ജോൺ ബ്രിട്ടാസോ? സക്കീർ ഹുസൈന്റെ പേരും പരിഗണനയിൽ
BREAKING NEWS
‘ബാബു ചേട്ടൻ അത്ഭുതമാവുകയാണ്; മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്; ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന; മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുത...
BREAKING NEWS
സൗജന്യസേവനങ്ങൾക്ക് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്, ഇത്തരം ധൂര്‍ത്തുകള്‍ അംഗീകരിക്കാനാകില്ല, രാവിലെ മുതൽ വൈകിട്ട് വരെ സൗജന്യ ഭക്ഷണവും സേവനങ്ങളും നൽകിയാൽ പിന്നെ ആര് ജോലി ചെയ്യും?? തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
BREAKING NEWS
‘നിഷയെ ഞാൻ എന്തിന് എതിർക്കണം; നല്ല നിലയിൽ സമൂഹത്തിലും സാമൂഹ്യ സേവനരംഗത്തും പ്രവർത്തിക്കുന്ന വ്യക്തിയാണവർ,സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കും’ : റോഷി അഗസ്റ്റിൻ
BREAKING NEWS
ലൗ ജിഹാദ് കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട, പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്, വികസനം ഒഴിവാക്കി ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ ചര്‍ച്ച ചെയ്യേണ്ടത്?? രാജീവ് ചന്ദ്രശേഖര്‍