POLITICS

3,756 articles

BREAKING NEWS
പുകഞ്ഞ കൊള്ളികൾ പുറത്ത്!! ബിജെപിക്കൊപ്പം ചേർന്ന മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്… ബിജെപിയിലേക്ക് ചേക്കേറിയത് കോൺ​ഗ്രസ് വിമതരെ പിൻതുണച്ച പേരിൽ, ബിജെപിയിലെത്തിയപ്പോൾ യുഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച ടെസി കല്ലറയ്ക്കലിന് പിൻതുണ
28 Dec 2025 1 min read
BREAKING NEWS
ത്രില്ലടിപ്പിച്ച് കോഴിക്കോട്, ചരിത്രത്തിൽ ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈകളിൽ, പേരാമ്പ്ര ബ്ലോക്ക് 25 വർഷത്തിനു ശേഷം തിരിച്ചുപിടിച്ചു, വടകര ബ്ലോക്കിൽ യുഡിഎഫ്- ആർഎംപി ജനകീയ മുന്നണി
27 Dec 2025 1 min read
BREAKING NEWS
സിപിഎം വോട്ട് യുഡിഎഫിന്!! കയ്യബദ്ധം, അറിയാതെ മാറിപ്പോയതെന്ന് വാദം, ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി വിജയം
27 Dec 2025 1 min read
BREAKING NEWS
സുരേഷ് ​ഗോപി എടുക്കാൻ നോക്കിട്ടും ആവിണിശേരിക്കാർ സമ്മതിച്ചില്ല, 10 വർഷത്തിനു ശേഷം ബിജെപിയെ കൈവിട്ടു, കേന്ദ്രമന്ത്രി ദത്തെടുത്ത ആവിണിശേരി യുഡിഎഫിന്
27 Dec 2025 1 min read
BREAKING NEWS
‘ഇനി തോറ്റാലും ഞങ്ങൾക്ക് എസ്ഡിപിഐയുടെ പിൻതുണ വേണ്ട’!! എസ്ഡിപിഐ പിന്തുണയിൽ ജയിച്ച പിന്നാലെ രാജിക്കത്ത് നൽകി യുഡിഎഫ് പ്രതിനിധി, പിൻതുണ നൽകിയത് ബിജെപിയെ ഒരു കാരണവശാലും ഭരണത്തിൽ കൊണ്ടുവരരുതെന്ന രാഷ്ട്രീയ തീരുമാനത്തിൽ- എസ്ഡിപിഐ
27 Dec 2025 1 min read
1 2 … 597 598 599 600 601 … 751 752