POLITICS
3,756 articles
BREAKING NEWS
2020 ൽ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രയോഗിച്ച അതേ തന്ത്രം മറ്റത്തൂരിലും ഇറക്കിനോക്കിയത് സിപിഎം, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കെആർ ഔസേഫിനെ സിപിഎം ചൂണ്ടി!! യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ടെസ്സി ജോസിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു… പണി പാളിയതോടെ പുതിയ കഥയിറക്കി...
BREAKING NEWS
ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല, പിന്നെയാണോ കൗൺസിലർ… എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികാരമാണ് ശ്രീലേഖയ്ക്കുള്ളത്? അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം, ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല- വി ശിവൻകുട്ടി
BREAKING NEWS
സമ്മർദ തന്ത്രം ഇനി വിലപ്പോവില്ല…നിയമസഭാ തെരഞ്ഞെടുപ്പിൽ 50% സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്!! തലമുറമാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ
BREAKING NEWS
എസ്ഡിപിഐയോട് ബന്ധുത്വം വേണ്ട…!!! രാജി വെക്കണമെന്നാവശ്യം അവഗണിച്ചു, എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ്
BREAKING NEWS
കൗൺസിലർ ഓഫിസ് ചെറുത്, തനിക്ക് എംഎൽഎ ഓഫിസ് വേണം, എത്രയും വേഗം ഓഫിസ് ഒഴിയണം- ആർ ശ്രീലേഖ, പറ്റില്ല, ഓഫിസ് അനുവദിച്ചിട്ടുള്ളത് വാടക കരാർ പ്രകാരം, 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ട്- വികെ പ്രശാന്ത് എംഎൽഎ, ശ്രീലേഖയുടെ ഉന്നം നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവ് സീറ്റോ?