POLITICS
3,783 articles
BREAKING NEWS
രാഷ്ട്രീയമായി നേരിടാന് കഴിയാത്തതിനാലാണ് വലതുപക്ഷം വ്യക്തിഹത്യയിലേക്ക് നീങ്ങുന്നത്, പൊതുരംഗത്ത് പ്രവര്ത്തിക്കുന്ന മുഴുവന് സ്ത്രീകളോടുമുള്ള അധിക്ഷേപമാണിത്, ഇത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകര്ച്ച, യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തില് വിമര്ശനവുമായി മുഖ്യമന്ത്രി .
BREAKING NEWS
സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കേരള സന്ദർശനം റദ്ദാക്കി രാഹുൽ ഗാന്ധി; പകരം മല്ലികാർജുൻ ഖാർഗെയെത്തും
BREAKING NEWS
യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ 15 ദിവസത്തെ സൗജന്യ ഗൾഫ് യാത്ര, എല്ലാ ചെലവും ഒറ്റയ്ക്ക് വഹിക്കും, വാഗ്ദാനവുമായി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്
BREAKING NEWS
ജപ്തി ഒഴിവായി; എം. കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്ത് മുസ്ലീം ലീഗ്
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ശക്തമായ നിലപാടുമായ് ഇറാൻ; ‘വെടിനിർത്തൽ നടപ്പാക്കണമെങ്കിൽ ഗൾഫിലെ യുഎസ് സൈനീകത്താവളങ്ങൾ അടച്ച് പൂട്ടണം, ഹോർമുസ് നിയന്ത്രണം ഇറാന് മാത്രം‘