POLITICS
3,784 articles
BREAKING NEWS
മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂ… ഇപ്പോള് പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെ പേര് പറഞ്ഞ്, പാര്ട്ടി പുറത്താക്കിയവര്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കൺണ്ടാഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ
BREAKING NEWS
യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരുവശത്ത് ഗംഭീര ചർച്ച; അണിയറയിലാകട്ടെ കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ്
BREAKING NEWS
‘സഹകരണ വകുപ്പ് 700 കോടിയുടെ വൻ തട്ടിപ്പിന് കളമൊരുക്കുന്നു ; സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി സാങ്കേതിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം‘- ആരോപണവുമായ് രമേശ് ചെന്നിത്തല
BREAKING NEWS
മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കിൽ ബിജെപിക്കല്ല, യുഡിഎഫിനാണ് വോട്ടു ചെയ്യേണ്ടത്, ബിജെപിക്ക് വോട്ടു ചെയ്യുന്നത് പാഴാണ്, ഇവിടെ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം- ശശി തരൂര്
BREAKING NEWS
ഇസ്രയേൽ സൈന്യത്തിൽ മതിയായ ആളില്ലയെന്ന് സൈനിക മേധാവി ; നെതന്യാഹു സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; ഖത്തറുമായുള്ള പ്രതിരോധ സഹകരണത്തിന്റെ ആഴം കൂട്ടാനുള്ള നീക്കവുമായ് യുഎസ്