POLITICS
4,092 articles
BREAKING NEWS
സത്യപ്രതിജ്ഞയ്ക്കായി നടുത്തളത്തിലിറങ്ങിയ വിമത എംഎൽഎമാരെ കരഘോഷത്തോടെ വരവേറ്റ് യുഡിഎഫ് അംഗങ്ങൾ ; ഗോവിന്ദൻ വക പിണറായിയ്ക്ക് ഷേക്ക് ഹാൻഡ്; പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണനും
BREAKING NEWS
“ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും”, സഭ തുടങ്ങുമ്പോള്‍ കാണാം, ഇത്രയും നാള്‍ യുഡിഎഫും എല്‍ഡിഎഫും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു, ഇനി അത് നടക്കില്ല- വി മുരളീധരന്‍
BREAKING NEWS
കാശ് വാങ്ങി സ്വന്തം സ്ഥാനാര്‍ത്ഥിയെ ചതിച്ചു, ഒറ്റുകാരുടെ പട്ടിക കയ്യിലുണ്ട്, അന്വേഷണ കമ്മിഷനെ വയ്ക്കാന്‍ യുഡിഎഫ് യോഗം, കാലുവാരിയവരെ കാലിൽ തൂക്കിയെറിയണമെന്ന് പ്രവര്‍ത്തകര്‍
BREAKING NEWS
‘സതീശാ, യു- ടേൺ അടിക്കല്ലേ; കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കെ-റെയിൽ; അത് ഉപേക്ഷിക്കാൻ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്‘- ഇ.പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
BREAKING NEWS
തന്റെ വാര്‍ഡിനോട് അവഗണന കാട്ടുന്നു, ബിജെപി ഭരിക്കുന്ന കോർപ്പറേഷന് മുന്നിൽ തല മൊട്ടയടിച്ച് ബിജെപി വനിത കൗൺസിലറുടെ പ്രതിഷേധം, പിന്തുണയുമായി പ്രതിപക്ഷം