POLITICS
3,794 articles
BREAKING NEWS
തീക്കൊള്ളികൊണ്ട് തല ചൊറിയരുത്… സംഘടന മര്യാദ പാലിക്കണം. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല, എന്നിട്ട് ജയിക്കാൻ ശവകുടീരത്തിൽ പോയ എതെങ്കിലും ഒരുത്തൻ പ്രതികരിച്ചോ??- രാജ് മോഹന് ഉണ്ണിത്താന്
BREAKING NEWS
ഡൽഹിയിൽ സണ്ണി ജോസഫിനെതിരെ നടന്ന പ്രതിഷേധം; ‘കൃത്യമായ ആസൂത്രണത്തോടെ, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസിൽ അരങ്ങേറിയത്; പ്രകടനത്തിനായിയെത്തിയവർക്ക് ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള പണം നൽകിയത് ഒരു എംപിയാണ് ‘- എൻ.എസ്.യു (ഐ)
BREAKING NEWS
പശ്ചിമ ബംഗാളിൽ പുതു ചരിത്രം രചിച്ച് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി; ആഹ്ളാദാരവത്തോടെ ബിജെപി; സത്യപ്രതിഞ്ജാ ചടങ്ങിന് മോടി കൂട്ടി മോദിയും പ്രമുഖ നേതാക്കളും
BREAKING NEWS
‘പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു, ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു; പാർട്ടിക്കുള്ളിലെ ഐക്യത്തിനും അച്ചടക്കവും മുൻനിർത്തിയാണ് അതിനു മുതിരാതിരുന്നത്’- മുഖ്യമന്ത്രി പദവി വിഷയത്തിൽ ചെന്നിത്തല വിഭാഗം
BREAKING NEWS
‘തീക്കൊള്ളികൊണ്ട് തല ചൊറിയരുത്; തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണം‘: മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള പ്രതിഷേധ സമരങ്ങളെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ലീഗിനെതിരെ തിരിഞ്ഞ മാത്യു കുഴൽനാടനും വിമർശനം