BREAKING NEWS

വിഐപി ലോഞ്ചിൽ സ്വീകരിക്കാനാരുമെത്തിയില്ല; പിണറായിയുടെ കേരളത്തിലേയ്ക്കുള്ള യാത്ര മുടങ്ങി; ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കരിപ്പൂരിലേയ്ക്ക് കയറാനിരുന്നതാണ്

· · 1 min read
Share: Copied!

ഡല്‍ഹി: ഡൽഹി വിമാനത്താവള വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പം. ഇതേതുടർന്ന് അദ്ദേഹത്തിന്റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കരിപ്പൂരിലേയ്ക്ക് കയറാനിരുന്നതാണ്. എന്നാല്‍ വിമാനത്തിൽ കയറാനായില്ല.

നിലവില്‍ അദ്ദേഹം ഡൽഹിയിൽ തുടരുകയാണ്. വൈകുന്നേരത്തെ വിമാനത്തിൽ കോഴിക്കോടേക്ക് പുറപ്പെടും എന്നാണ് വിവരം. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.

അല്പം സ്വകാര്യത തരൂ… നാടകീയതയും കണ്ണീരുമാണ് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം, ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ച് നടി രാധിക

BREAKING NEWS
'ജയവും തോൽവിയും അംഗീകരിക്കണം, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026
BREAKING NEWS
ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു, പുറത്ത് മർദ്ദിച്ചു, വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം- യുവാവ് അറസ്റ്റിൽ, പ്രതി മുൻപും സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നയാൾ
11 Nov 2026
BREAKING NEWS
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു, നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
11 Nov 2026