POLITICS
4,092 articles
BREAKING NEWS
‘കീഴ്‌വഴക്കമെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കേണ്ട;എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമെന്ന രീതി തിരുത്തപ്പെടണം‘ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകണമെന്ന നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം; സിപിഎമ്മിന് വീണ്ടും സമ്മർദം
BREAKING NEWS
‘രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” ഞങ്ങൾക്കറിയാം; ഒന്നും പറയിപ്പിക്കരുത്; പിന്നെ താങ്കൾ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിട്‘: കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
BREAKING NEWS
ഞാന്‍ കണക്ക് പറഞ്ഞാല്‍ അവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്, ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്‍ക്ക് വ്യക്തിവൈരാഗ്യമാണ്, ഗുണംപിടിക്കില്ല, അമ്പലപ്പുഴയില്‍ ഇനി ആ പുല്ല് കിളുക്കാന്‍ പോകുന്നില്ല’ എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍
BREAKING NEWS
കൊടി വാങ്ങിയതിന് മൂന്നേകാല്‍ ലക്ഷം!!!, നല്‍കിയത് പലചരക്ക് കടയുടെ ജിഎസ്ടി ബിൽ, ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങല‍് പുറത്ത്
BREAKING NEWS
ഉളുപ്പ് ഉണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇറങ്ങി പോകു… തെറ്റ് പറ്റാത്ത മനുഷ്യര്‍ ഇല്ല, തിരുത്താന്‍ ഈഗോ സമ്മതിക്കാത്തതാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചത്… ധനരാജ് അനുസ്മരണ പോസ്റ്റുകള്‍ പങ്കുവച്ച കെ കെ രാഗേഷിനെയും ടിഐ മധുസൂദനനെയും തെറിവിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍