POLITICS
3,762 articles
BREAKING NEWS
ദയനീയ തകര്ച്ചയുടെ ആഘാതത്തില് എം വി ഗോവിന്ദന് മണ്ടത്തരങ്ങള് വിളിച്ചുപറയുകയാണ്, ഇടത് വോട്ടുകള് കൂട്ടത്തോടെ യു.ഡി.എഫിലേക്കാണ് പോയത്, അപ്പോള് ഡീല് കോണ്ഗ്രസും സിപിഎമ്മും തമ്മിലാണ്, നാണംകെട്ട പരാജയം മറച്ചുവെക്കാനാണ് സിപിഎം ബി.ജെ.പി – യു.ഡി.എഫ് ഡീലാരോപിക്കുന്നത്- പി.കെ കൃഷ്ണദാസ്
BREAKING NEWS
എന്താണ് ആ മനുഷ്യന് ചെയ്ത തെറ്റ്?? മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ പ്രചരണമാണ് നടക്കുന്നത്, ആരാണ് ഇതിന്റെ പിറകില്, സുഖമില്ലാതെ കിടക്കുമ്പോള്, ചത്തുകൂടെ എന്നാണ് ചോദിച്ചത്, ഇത് കേരളത്തിന് യോജിച്ചതല്ല- വി ഡി സതീശന്
BREAKING NEWS
” ഓഫിസില് അതിക്രമിച്ച് കയറി വാച്ചും ഫയലും മോഷ്ടിച്ചു”, കോണ്ഗ്രസ് കൗണ്സിലര്ക്കെതിരെ ആരോപണവുമായി ദിയ പുളിക്കക്കണ്ടം, ചെയര്പേഴ്സണല് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജു മാത്യുസ്
BREAKING NEWS
വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സുഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു
BREAKING NEWS
‘അന്യായ പ്രകോപനം‘; അമേരിക്കൻ സൈനീക ഹെലികോപ്റ്റർ തകർന്നതല്ല; തകർത്തത്; ഇറാനെതിരെ പ്രത്യാക്രമണവുമായി യുഎസ്; സംഘർഷം കടുക്കുന്നു