POLITICS
3,762 articles
BREAKING NEWS
മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഫോട്ടോയിൽ കൂടിയായിരിക്കും, തനിക്ക് ഇനി ആരെയും കാണേണ്ട, പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു- സുകുമാരന് നായര്
BREAKING NEWS
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചിരുന്നല്ല, മുറിയിൽ ഇരുത്തിയാണ് സംസാരിച്ചത്, കാണാൻ വരുന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ല, ജി സുകുമാരൻ നായരെ കാണാൻ അനുമതി നിഷേധിച്ചെന്നത് വ്യാജ പ്രചരണമെന്ന് വി ഡി സതീശന്
BREAKING NEWS
‘മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം; വയനാട് എം,പി ഓഫീസിൽ നിന്നാണ് വിളിക്കുന്നത്; നമ്പർ തന്നത് മറ്റൊരു എം.പി’; എലത്തൂർ എം.എൽ.എയ്ക്ക് ഡൽഹിയിൽ നിന്ന് ഒരു കോൾ; പ്രിയങ്ക ഗാന്ധി അറിഞ്ഞിട്ടുപോലുമില്ല; സൈബർ അന്വേഷണം
BREAKING NEWS
ട്രംപിന് മനംമാറ്റം; ഹൊർമുസിൽ പൂർണ്ണ ഉപരോധമുള്ള ഇറാനൊഴികെ മറ്റുള്ളവർക്ക് ടോൾ നല്കാതെ പോകാം; ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന വിദേശ കപ്പലുകൾക്കും കടലിടുക്ക് ഉപയോഗിക്കാൻ അനുമതിയില്ല
BREAKING NEWS
ബലൂചിസ്ഥാൻ ഇനി സ്വതന്ത്ര രാജ്യം? പാക്കിസ്ഥാനിൽ നിന്നും വേർപെട്ട് “റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ” എന്ന പുതിയ രാഷ്ട്രം രൂപീകരിച്ചെന്ന് വ്യാപക പ്രചരണം; ഭരണകൂടം, ദേശീയ പതാക, ദേശീയഗാനം, കറൻസി നിലവിൽ വന്നതായി അവകാശവാദം