BREAKING NEWS കാലികൾ മേയുന്ന സ്ഥലം വരെ കൈയ്യേറി നിയമവിരുദ്ധ ഖനനം നടത്താൻ ശ്രമം; ക്രഷർ യൂണിറ്റിനെച്ചൊല്ലിയുള്ള തർക്കം അക്രമാസക്തമായി; രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു October 12, 2026
BREAKING NEWS രാഹുൽ ഗാന്ധി, ഞങ്ങൾക്ക് നിങ്ങളുടെ പാഠങ്ങൾ ആവശ്യമില്ല. തമിഴ്നാടിന്റെ സംസ്കാരവും സ്വത്വവും നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല, സംരക്ഷിക്കാൻ ഡിഎംകെയ്ക്ക് അറിയാം, വിമര്‍ശനങ്ങള്‍ക്കെതിരെ ഡിഎംകെ October 12, 2026
BREAKING NEWS വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയില്ലാത്ത ആർഎസ്എസ് അനുകൂലികളെ തിരുകിക്കയറ്റുന്നു, ഇവര്‍ ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിച്ചു, വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്- വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ August 23, 2026
BREAKING NEWS നെഗറ്റീവ് പറയുന്നവർ പറയട്ടെ… നടന് ദേവന് ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും, അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് വിജയ് തമിഴ്നാട്ടിൽ ചെയ്യുന്നതെന്ന് പ്രയങ്ക August 23, 2026
BREAKING NEWS ‘വർഗീയതയ്ക്ക് വളംവെക്കുന്ന പ്രസ്താവന; എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ശ്രീനാരായണ ദർശനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയുടെ സെക്രട്ടറിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത് ’; വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം. August 23, 2026
BREAKING NEWS ‘നിയമസഭ സിനിമാ സെറ്റാന്നാ വിചാരം, പഞ്ച് ഡയലോഗുകൾ പറയുന്നു; നിലവിൽ പദ്ധതികളുടെ പേരുമാറ്റുന്ന തിരക്കിലാണ് പുള്ളിക്കാരൻ’: വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻ August 22, 2026
BREAKING NEWS പഞ്ചസാരയുടെ ‘വില്ലൻ’ ഇ-20 പെട്രോളോ? വിലക്കയറ്റത്തിന് പിന്നിൽ വൻതോതിൽ കരിമ്പ് ഉപയോഗപ്പെടുത്തിയുള്ള എഥനോൾ ഉല്‍പാദനമാണെന്ന് പ്രതിപക്ഷ ആരോപണം; ആ വാദം തെറ്റെന്ന് കേന്ദ്രം August 22, 2026