BREAKING NEWS

രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം റബ്ബർ മരങ്ങൾ പിഴുതുമറിച്ചിട്ടു, മരത്തിലൊന്നു വീണത് വൈദ്യുതിലൈനിലേക്ക്!! ഷോക്കേറ്റ് കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ

· · 1 min read
Share: Copied!

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വടക്കുംഭാഗം പുതുകുന്നത്ത് ജോൺസൻ്റെ റബ്ബർത്തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒന്നര വയസുള്ള ആനക്കുട്ടിയുടെ ജഡം കണ്ടത്.

തലേന്നു രാത്രി ആനകൂട്ടം റബ്ബർ മരം മറിച്ചിട്ടപ്പോൾ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വനപാലക സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ബഹുമാനപ്പെട്ട സണ്ണി ജോസഫ്… പവർ കട്ടിന്റെ സമയമെങ്കിലും ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാട്ടണം, ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം- കെ സുരേന്ദ്രന്‍

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026