ഐപിൽ മത്സരങ്ങൾ ആരംഭിക്കാൻ പോവുന്നു..!! വിവാഹ ജീവിതം രണ്ടുവർഷം മാത്രം.., മൂന്നു വർഷമായി കഴിയുന്നത് വേർപിരിഞ്ഞ്..!! ചാഹലും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി… പ്രത്യേകം ഇളവ് നൽകി..
ന്യൂഡല്‍ഹി: ഐപിഎല്‍ 2025 മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും പ്രശസ്ത കൊറിയോഗ്രാഫറായ ഭാര്യ ധനശ്രീ വര്‍മ്മയും തമ്മിലുള്ള വിവാഹ മോചന കേസിലെ...




