BREAKING NEWS
കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകും..!! ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് കുടുംബനാഥയെന്ന പരിഗണനയിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കും, ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്- വ്യവസ്ഥകൾ
BREAKING NEWS
നിയമ പോരാട്ടം തുടരും; ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല, തുടർ നടപടി അഭിഭാഷകനുമായി ആലോചിച്ച ശേഷം
BREAKING NEWS
മനഃപൂർവമുണ്ടായതല്ല, ദിവ്യയ്ക്ക് നീതി വേണം, ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇല്ലെങ്കിൽ സങ്കടമായേനെ, കിട്ടിയതിൽ സന്തോഷം: പികെ ശ്രീമതി
BREAKING NEWS
11 ദിവസങ്ങൾക്കു ശേഷം പിപി ദിവ്യയ്ക്ക് ജാമ്യം, ഏതു സമയത്തും അന്വേഷണവുമായി സഹകരിക്കും, പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മ തുടങ്ങിയ വാദങ്ങളും കോടതിയിൽ, കലക്റ്ററുടെ മൊഴി വീണ്ടുമെടുക്കാൻ സാധ്യത
BREAKING NEWS
വാവിട്ടു പറഞ്ഞ വാക്കിൽ കിട്ടിയത് എട്ടിന്റെ പണി: വാങ്ങിയ കടം പോലും ഇതുവരെ വീട്ടാനായില്ലെന്ന വെളിപ്പെടുത്തൽ; വീട്ടിൽ കടം കൊടുത്തവരുടെ ബഹളം, പലരേയും അറിയുക പോലുമില്ലെന്ന് തിരൂർ സതീഷ്