Social icon element need JNews Essential plugin to be activated.

WebDesk

നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി, സ​ന്ദീ​പ് വാ​ര്യ​ർ സിപിഎമ്മിലേക്ക്? വാതിൽ തുറന്നിട്ടിരിക്കയാണ്, കടന്നുവരാം….സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്…  എ.​കെ.​ ബാ​ല​ൻ

സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ഥി വന്നാല്‍ പാര്‍ട്ടിക്ക് ഗുണകരമാവില്ല, പാലക്കാട് മണ്ഡലത്തിലെ തോല്‍വി തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നെന്ന് സന്ദീപ് വാരിയര്‍

തൃശൂര്‍: പാലക്കാട് മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയര്‍. ജയിക്കാന്‍ ആണെങ്കില്‍ ശോഭാ സുരേന്ദ്രനോ...

കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; സ്പോടനം ഇസ്രത്ത് ജഹാൻ കൊലക്കേസിൽ പ്രതികാരമായി

കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; സ്പോടനം ഇസ്രത്ത് ജഹാൻ കൊലക്കേസിൽ പ്രതികാരമായി

കൊല്ലം: 2016 ലെ കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നിരോധിത ഭീകര സംഘടനയായ...

‘അഭിനയിക്കേണ്ട; ഏറ്റെടുത്തിരിക്കുന്ന ജോലിയിൽ ശ്രദ്ധിച്ച് മുന്നോട്ടു പോവുക’

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അനുമതി നിഷേധിച്ച് നേതൃത്വം.തൽക്കാലം മ​ന്ത്രി പ​ദ​വി​യി​ൽ ശ്ര​ദ്ധി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും...

നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി, സ​ന്ദീ​പ് വാ​ര്യ​ർ സിപിഎമ്മിലേക്ക്? വാതിൽ തുറന്നിട്ടിരിക്കയാണ്, കടന്നുവരാം….സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്…  എ.​കെ.​ ബാ​ല​ൻ

‘ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വ് പ​റ്റി നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​ത്’; പാലക്കാട് പ്രചരണത്തിനില്ല; സ​ന്ദീ​പ് വാ​ര്യ​ര്‍

തൃ​ശൂ​ർ: ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വ് പ​റ്റി നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​തെന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍. പാ​ല​ക്കാ​ട്ട് ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്ന കാര്യം തീരുമാനിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു....

പെട്ടിയിൽ ആര് പെടും…? കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും..!! പാലക്കാട്ടെ പാതിരാ റെയ്ഡിൽ ഇലക്ഷൻ കമ്മീഷൻ ഇടപെട്ടു.., ഉടൻ റിപ്പോർട്ട് നൽകാൻ  കലക്ടർക്ക് നിർദേശം

പെട്ടിയിൽ ആര് പെടും…? കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും..!! പാലക്കാട്ടെ പാതിരാ റെയ്ഡിൽ ഇലക്ഷൻ കമ്മീഷൻ ഇടപെട്ടു.., ഉടൻ റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം

പാലക്കാട്: കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള...

Page 362 of 381 1 361 362 363 381