Social icon element need JNews Essential plugin to be activated.

WebDesk

ഡർബനിൽ സഞ്ജുവിന്റെ വെടിക്കെട്ട്; 47 ബോളിൽ സെ‍ഞ്ചുറി, അതിവേ​ഗ സെഞ്ചുറിയിൽ നായകനെ മറികടന്നു; പഴങ്കഥയാക്കി റെക്കോഡുകൾ

ഡർബനിൽ സഞ്ജുവിന്റെ വെടിക്കെട്ട്; 47 ബോളിൽ സെ‍ഞ്ചുറി, അതിവേ​ഗ സെഞ്ചുറിയിൽ നായകനെ മറികടന്നു; പഴങ്കഥയാക്കി റെക്കോഡുകൾ

ഡർബൻ: ഡർബനിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. 47 പന്തിൽ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആദ്യ...

സ്കൂൾ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം; സ്കൂളിൽ പോലീസിനെ വിന്യസിപ്പിച്ചു

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ വിതുര ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷമുണ്ടായത്. വിദ്യാർഥികളുടെ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ...

കെസി വേണു​ഗോപാലിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ല, വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യേണ്ടത് മാധ്യമങ്ങളുടെ ജോലി: സരിതയുടെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചെന്ന കേസ് റദ്ദാക്കി

കൊച്ചി: കെസി വേണു​ഗോപാലിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഹൈക്കോടതി. സോളർ കേസ് പ്രതി സരിത എസ്...

നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

പാലക്കാട്: പാർട്ടി നിലപാടിനെ തള്ളി വീണ്ടും സിപിഎം സംസ്ഥാന സമിതിയംഗം എൻഎൻ കൃഷ്ണദാസ് രം​ഗത്ത്. പാലക്കാട് കോൺഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അന്വേഷണം വേണമെന്നും പാലക്കാട് സിപിഎം ജില്ലാ...

തന്റെ നിരപരാധിത്വം തെളിയിക്കും, കൃത്യമായ അന്വേഷണം വേണം, നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് ദു:ഖമുണ്ട്; 11-ാം നാൾ ജയിൽ മോചിതയായ ശേഷം പി.പി. ദിവ്യ

തന്റെ നിരപരാധിത്വം തെളിയിക്കും, കൃത്യമായ അന്വേഷണം വേണം, നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് ദു:ഖമുണ്ട്; 11-ാം നാൾ ജയിൽ മോചിതയായ ശേഷം പി.പി. ദിവ്യ

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പിപി ദി​വ്യ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് ദി​വ്യ ജയിൽ...

Page 359 of 381 1 358 359 360 381