Social icon element need JNews Essential plugin to be activated.

WebDesk

വീട്ടുജോലി ചെയ്തില്ല; 16 കാരിയെ മർദ്ദിച്ചും സി​ഗരറ്റ് കൊണ്ട് പൊള്ളലേൽപിച്ചും കൊലപ്പെടുത്തി ശുചിമുറിയിൽ തള്ളി; ദുർ​ഗന്ധം വരാതിരിക്കാൻ സു​ഗന്ധദ്രവ്യവും; ദമ്പതികൾ അറസ്റ്റിൽ

13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിയെ ആസാമിൽ നിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സ് പ്ര​തി​യായ ആ​സാം സ്വ​ദേ​ശി ട്രെ​യി​നി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യായ ന​സീ​ബി ഷെ​യ്ഖ് ആണ് രക്ഷപ്പെട്ടത്....

ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് നൽകിയ കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധ; ഛർദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവത്തിനുത്തരവാദികൾ യുഡിഎഫ് എന്ന് മുഖ്യമന്ത്രി

മേപ്പാടി: കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില...

തെങ്ങിനു മുകളിൽ നിന്ന് കുരങ്ങ് പരിക്ക് പറിച്ചെറിഞ്ഞു; മുഖത്ത് കൊണ്ട് കർഷകന് ​ഗുരുതര പരിക്ക്; അപകടം തെങ്ങിൻതോപ്പിൽ പണിയെടുക്കുന്നതിനിടെ

തെങ്ങിനു മുകളിൽ നിന്ന് കുരങ്ങ് പരിക്ക് പറിച്ചെറിഞ്ഞു; മുഖത്ത് കൊണ്ട് കർഷകന് ​ഗുരുതര പരിക്ക്; അപകടം തെങ്ങിൻതോപ്പിൽ പണിയെടുക്കുന്നതിനിടെ

താമരശേരി: തെങ്ങിൻ മുകളിൽനിന്ന് കുരങ്ങ് പറിച്ചെറിഞ്ഞ കരിക്ക് കൊണ്ട് കർഷകനു ​ഗുരുതര പരിക്ക്. താമരശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. വെളളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പുരയിടത്തോട്...

ജയിലിൽ കിടന്നപ്പോൾ തന്നെ തനിക്കെതിരെ നടപടിയെടുക്കണമായിരുന്നോ?; തന്റെ ഭാ​ഗം കേൾക്കാൻ പാർട്ടി തയാറായില്ല, ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് പിപി ദിവ്യ

ക​ണ്ണൂ​ർ: എഡിഎം വിഷയത്തിൽ സി​പി​എം ത​നി​ക്കെ​തി​രെ​യെ​ടു​ത്ത ന​ട​പ​ടി​യി​ൽ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് പിപി ദി​വ്യ. ജ​യി​ലി​ൽ കി​ട​ക്കു​മ്പോ​ൾ ന​ട​പ​ടി വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ്...

നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണിയായ യുവതി വീണു; അപകടം കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടി

നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണിയായ യുവതി വീണു; അപകടം കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടി

ആലപ്പുഴ: നഗരത്തിലെ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണിയായ യുവതി വീണു. ഭര്‍ത്താവിനോടൊപ്പം ഓട മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിക്ക് അപകടമുണ്ടായത്. ഓടയില്‍ സ്ലാബ് വാര്‍ക്കാനിട്ടിരുന്ന കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടിയപ്പോൾ പലക ഒടിഞ്ഞുവീഴുകയായിരുന്നു....

Page 357 of 381 1 356 357 358 381