Social icon element need JNews Essential plugin to be activated.

WebDesk

കുഞ്ഞു ശരീരത്തിൽ 67 മുറിവുകൾ, അമ്മയുടെ രണ്ടാം ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത് കൊടിയ മർദ്ദനം; അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ

കുഞ്ഞു ശരീരത്തിൽ 67 മുറിവുകൾ, അമ്മയുടെ രണ്ടാം ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത് കൊടിയ മർദ്ദനം; അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ

പത്തനംതിട്ട: അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച്- മർദ്ദനിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അലക്സ് പാണ്ഡ്യന് വധശിക്ഷ. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാർ...

വേണേൽ കണ്ടാസ്വദിച്ചോ, ചേട്ടൻ ഇവൻമാരെ ഇപ്പൊ ശരിയാക്കിത്തരാം, പിന്നെ നടന്നത്… 0 0 0 1B 0 0 0 0 2 4

വേണേൽ കണ്ടാസ്വദിച്ചോ, ചേട്ടൻ ഇവൻമാരെ ഇപ്പൊ ശരിയാക്കിത്തരാം, പിന്നെ നടന്നത്… 0 0 0 1B 0 0 0 0 2 4

കെബർഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്ക് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരം. അവസാന രണ്ടോവറുകളിൽ ബാറ്റു ചെയ്യുന്നതിനിടെ, സഹതാരം...

മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല, നടി ഡബ്ല്യുസിസി അംഗമായിട്ടും പരാതി നൽകിയില്ല, മാധ്യമ വിചാരണയ്ക്ക് പോലീസ് അവസരമൊരുക്കുന്നു, റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് യാഥാർഥ്യങ്ങൾ വളച്ചൊടിച്ച്

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം...

സ്വർണ വില താഴേക്ക്; 440 രൂപ കുറഞ്ഞ് പവന് 57,760 രൂ​പയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്കുതന്നെ. ഇന്ന് പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,760 രൂ​പ​യി​ലും ഗ്രാ​മി​ന്...

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശമാക്കാൻ അണികൾക്കൊപ്പം നേതാക്കളും കളത്തിലേക്ക്

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശമാക്കാൻ അണികൾക്കൊപ്പം നേതാക്കളും കളത്തിലേക്ക്

വ​യ​നാ​ട്/​തൃ​ശൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലും അവസാന ഘട്ടം ആവേശത്തിലാക്കാൻ നേതാക്കൾ ഇന്ന് കളത്തിലിറങ്ങുന്നു. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ൻറെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലും എ​ല്ലാ...

Page 351 of 381 1 350 351 352 381