Social icon element need JNews Essential plugin to be activated.

WebDesk

പ്രതിഷേധം, തർക്കം, ഒടുവിൽ കയ്യാങ്കളിയിലേക്ക്; കുട്ടികളെ ഇളക്കിവിട്ടത് അധ്യാപകർ, മനപ്പൂർവമുണ്ടാക്കിയ സംഘർഷം: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി

പ്രതിഷേധം, തർക്കം, ഒടുവിൽ കയ്യാങ്കളിയിലേക്ക്; കുട്ടികളെ ഇളക്കിവിട്ടത് അധ്യാപകർ, മനപ്പൂർവമുണ്ടാക്കിയ സംഘർഷം: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന വേ​ദി​യി​ൽ പ്ര​തി​ഷേ​ധം. സ്പോ​ർ​ട്ട്സ് സ്കൂ​ളു​ക​ളെ കി​രീ​ട​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. പിന്നീട് ഇത് തർക്കത്തിലേക്കും ഒടുവിൽ പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലുള്ള...

സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാംപ്യൻമാരായി തിരുവനന്തപുരം, അത്‌ലറ്റിക്സിൽ കന്നിക്കിരീടം നേടി മലപ്പുറം

സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാംപ്യൻമാരായി തിരുവനന്തപുരം, അത്‌ലറ്റിക്സിൽ കന്നിക്കിരീടം നേടി മലപ്പുറം

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനം. 1935 പോയിന്റുമായി തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായി. പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ...

അല്ലു അർജുനനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോയുമായി യൂട്യൂബ് ചാനൽ; ഇട്ട ആളെക്കൊണ്ടുതന്നെ മാപ്പു പറയിച്ച് വീഡിയോ ഡിലീറ്റും ചെയ്യിച്ച് ആരാധകർ

അല്ലു അർജുനനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോയുമായി യൂട്യൂബ് ചാനൽ; ഇട്ട ആളെക്കൊണ്ടുതന്നെ മാപ്പു പറയിച്ച് വീഡിയോ ഡിലീറ്റും ചെയ്യിച്ച് ആരാധകർ

ഹൈദരാബാദ്: നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരേ അധിക്ഷേപ വീഡിയോയിട്ട യുട്യൂബ് ചാനലിനെതിരേ പ്രതിഷേധവുമായി അല്ലു ഫാൻസ് അസോസിയേഷൻ. ഇരുവർക്കുമെതിരെ വീഡിയോയിട്ട ഹൈദരാബാദിലെ റെഡ് ടിവിയെന്ന യുട്യൂബ് ചാനലിനെതിരേയാണ്...

പടക്ക നിരോധനം വേണ്ടായെന്നുള്ളവർ ഈ കോടതിയിൽ വരട്ടെ, ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; സമ്പൂർണ പടക്ക നിരോധനം വേണോയെന്ന് നവംബർ 25നകം തീരുമാനിക്കണം; സുപ്രിം കോടതി

പടക്ക നിരോധനം വേണ്ടായെന്നുള്ളവർ ഈ കോടതിയിൽ വരട്ടെ, ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; സമ്പൂർണ പടക്ക നിരോധനം വേണോയെന്ന് നവംബർ 25നകം തീരുമാനിക്കണം; സുപ്രിം കോടതി

ന്യൂഡൽഹി: ഭരണഘടന പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തിൽ ജീവിക്കുകയെന്നത് ഓരോ പൗരൻ്റെയും അവകാശമാണെന്ന് സുപ്രീം കോടതി. പടക്കങ്ങൾക്ക് രാജ്യ വ്യാപകമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി...

മുനമ്പം ഭൂമി പ്രശ്നം: ആരെയും കുടിയൊഴിപ്പിക്കില്ല- പി. രാജീവ്, വിഷയത്തിൽ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, ഉപവാസ സമരം തുടരും: ഉന്നതതല യോ​ഗം 22ന്,

മുനമ്പം ഭൂമി പ്രശ്നം: ആരെയും കുടിയൊഴിപ്പിക്കില്ല- പി. രാജീവ്, വിഷയത്തിൽ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, ഉപവാസ സമരം തുടരും: ഉന്നതതല യോ​ഗം 22ന്,

കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവിന്റെ ഉറപ്പ് . എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട്...

Page 350 of 381 1 349 350 351 381