കഴിഞ്ഞ തവണ കൂടുതൽ സാസാരിച്ചകൊണ്ടാണെന്ന് തോന്നുന്നു രണ്ട് ഡക്ക് വന്നു; ഇത്തവണ സംസാരിക്കാനില്ല, ആത്മവിശ്വാസം കൈവിട്ടിട്ടില്ല
ജൊഹാനസ്ബർഗ്: ഇതുവരെയുള്ള ജീവിതത്തിൽ താൻ ഒട്ടേറെ പരാജയങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യിൽ സെഞ്ചുറി നേടിയതിന്...




