Social icon element need JNews Essential plugin to be activated.

WebDesk

ബോളിങ്ങ് മാത്രമല്ല, വേണമെങ്കിൽ ബാറ്റിങ്ങിലും ഒരു കൈ നോക്കും; പത്താമനായെത്തി 36 ൽ 37; ഷമിയുടെ ബാറ്റിങ്ങിൽ ​ബം​ഗാളിന് നാടകീയ ജയം

ബോളിങ്ങ് മാത്രമല്ല, വേണമെങ്കിൽ ബാറ്റിങ്ങിലും ഒരു കൈ നോക്കും; പത്താമനായെത്തി 36 ൽ 37; ഷമിയുടെ ബാറ്റിങ്ങിൽ ​ബം​ഗാളിന് നാടകീയ ജയം

ഇൻഡോർ: പരിക്കിന്റെ പിടിയിലമർന്ന് ഒരുവർഷം കളം വിട്ടുനിൽക്കേണ്ടി വന്നെങ്കിലും മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് രാജകീയമായി. ബാറ്റുകൊണ്ടും ആഘോഷമാക്കിയ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ മികവിൽ, മധ്യപ്രദേശിനെതിരായ ര‍ഞ്ജി മത്സരത്തിൽ...

പാർട്ടി ബലിദാനികളെ വഞ്ചിക്കുന്ന നിലപാടായിരുന്നു സ​ന്ദീ​പിന്റേത്, പാലക്കാട് കോൺ​ഗ്രസ് പരാജയം മണക്കുന്നു, യുഡിഎഫ് തവിട് പൊടിയാകും, സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു: കെ. സുരേന്ദ്രൻ

പാ​ല​ക്കാ​ട്: ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന സ​ന്ദീ​പ് വാ​ര്യ​ർക്കെതിരെ പരിഹാസവുമായി പാ​ർ​ട്ടി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ലി​യ ക​സേ​ര​ക​ൾ കി​ട്ട​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം. പാ​ല​ക്കാ​ട്ട്...

വെ​റു​പ്പി​ൻറെ രാ​ഷ്ട്രീ​യം വി​ട്ട​തി​ൽ ആ​ഹ്ലാ​ദം, ഇതുവരെ കഴിഞ്ഞത് ജനാധിപത്യത്തെ മതിക്കാത്ത ഒരു സിസ്റ്റത്തിൽ; താൻ കോൺ​ഗ്രസിലെത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രൻ- സ​ന്ദീ​പ് വാ​ര്യ​ർ

വെ​റു​പ്പി​ൻറെ രാ​ഷ്ട്രീ​യം വി​ട്ട​തി​ൽ ആ​ഹ്ലാ​ദം, ഇതുവരെ കഴിഞ്ഞത് ജനാധിപത്യത്തെ മതിക്കാത്ത ഒരു സിസ്റ്റത്തിൽ; താൻ കോൺ​ഗ്രസിലെത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രൻ- സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പെ​ടു​ത്ത​ലും വേ​ട്ട​യാ​ട​ലും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. താ​ൻ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​തി​ൻറെ ഉ​ത്ത​ര​വാ​ദി കെ. ​സു​രേ​ന്ദ്ര​നാ​ണെന്ന് സന്ദീപ് വാര്യർ. കേ​ര​ള​ത്തി​ലെ സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​ല​പാ​ട്...

മൂന്ന് സെക്കന്റ് ദൃശ്യത്തിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ്..!! എന്തിനിത്ര പക? ബിസിനസ് നിർബന്ധങ്ങളോ, പണമോ ആണേൽ മനസിലാക്കാം, ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന സ്വഭാവത്തിന്റെ പകുതിയെങ്കിലും നന്മ പുറത്തുകാണിച്ചിരുന്നെങ്കിൽ- നയൻതാര

നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം. ഇരുവരുടേയും ഡോക്യുമെന്ററിക്കെതിരെ നടൻ ധനുഷ് രം​ഗത്ത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം...

വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽനിന്ന് അനധികൃത പണപ്പിരിവ്…!! ശബരിമല മേൽശാന്തി സമാജത്തിന്റെ പേരിൽ കോടികൾ പിരിക്കുന്നത് വിവാദമാകുന്നു..!! തട്ടിപ്പിനിരയായവർ വിജിലൻസിന് പരാതി നൽകി… പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമാജം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല മേൽശാന്തി സമാജം എന്ന പേരിൽ വിദേശങ്ങളിലടക്കം കോടികളുടെ അനധികൃത പിരിവ് നടത്തിയത് വിവാദമാകുന്നു. മേൽശാന്തി സമാജത്തിന് കാലടിയിൽ ആസ്ഥാനമന്ദിരം നിർമിക്കാൻ എന്ന പേരിലാണ് മലേഷ്യ...

Page 335 of 381 1 … 334 335 336 … 381