Social icon element need JNews Essential plugin to be activated.

WebDesk

മോഷണം പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ, കറുത്ത വസ്ത്രം മാത്രം ധരിക്കും, വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച ശേഷം മോഷ്ടിക്കും: യുവാവ് അറസ്റ്റിൽ

മോഷണം പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ, കറുത്ത വസ്ത്രം മാത്രം ധരിക്കും, വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച ശേഷം മോഷ്ടിക്കും: യുവാവ് അറസ്റ്റിൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ത​ല​യ്ക്ക​ടി​ച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. സംഭവത്തിൽ അ​ജ​യ് നി​ഷാ​ദ് (20) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്....

ശാന്തി കിട്ടാതെ മണിപ്പൂർ; കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുത്തശ്ശിയുടേയും രണ്ടുവയസുകാരന്റെയും തലയില്ലാത്ത മൃതദേഹം നദിയിൽ

ശാന്തി കിട്ടാതെ മണിപ്പൂർ; കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുത്തശ്ശിയുടേയും രണ്ടുവയസുകാരന്റെയും തലയില്ലാത്ത മൃതദേഹം നദിയിൽ

ഇം​ഫാ​ൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷവും കലാപവും രൂക്ഷമാകുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ഇൻ്റർനെറ്റും താൽക്കാലികമായി...

വീട്ടുജോലി ചെയ്തില്ല; 16 കാരിയെ മർദ്ദിച്ചും സി​ഗരറ്റ് കൊണ്ട് പൊള്ളലേൽപിച്ചും കൊലപ്പെടുത്തി ശുചിമുറിയിൽ തള്ളി; ദുർ​ഗന്ധം വരാതിരിക്കാൻ സു​ഗന്ധദ്രവ്യവും; ദമ്പതികൾ അറസ്റ്റിൽ

സ്നേഹത്തോടെ വിളിച്ചിരുത്തി ഉറക്കഗുളിക ചേർത്ത ഫ്രൈഡ്റൈസ് കഴിക്കാൻ നൽകി; മയങ്ങിയെന്നറിഞ്ഞപ്പോൾ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), കാമുകൻ സതീഷ്...

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശമാക്കാൻ അണികൾക്കൊപ്പം നേതാക്കളും കളത്തിലേക്ക്

പാലക്കാടൻ കാറ്റിന്റെ ദിശ മാറ്റാൻ മുന്നണികൾ; ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ഇന്നു കൊട്ടിക്കലാശം

പാ​ല​ക്കാ​ട്: രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു നേ​രേ പ​ര​സ്പ​രം പ്ര​യോ​ഗി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ, അതിന്റെ തി​രി​ച്ച​ടികൾ, സ്ഥാ​നാ​ർ​ഥി​ നി​ർ​ണ​യം, അതിന്റെ പേരിലുള്ള ഡോ. സരിന്റെ സിപിഎം പ്രവേശനം, സന്ദീപ് വാര്യരുടെ കോൺ​ഗ്രസ്...

സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാർത്ത കണ്ടപ്പോൾ പണ്ട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവം ഓര്‍ത്തുപോയെന്ന് മുഖ്യമന്ത്രി..!!!  തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നു…

പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്നും...

Page 332 of 381 1 … 331 332 333 … 381