Social icon element need JNews Essential plugin to be activated.

WebDesk

മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ശക്തരായ 100 വ്യവസായികളുടെ ഫോർച്യൂൺ പട്ടികയിലെ ഏക ഇന്ത്യക്കാരൻ

മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ശക്തരായ 100 വ്യവസായികളുടെ ഫോർച്യൂൺ പട്ടികയിലെ ഏക ഇന്ത്യക്കാരൻ

ലോകത്തിലെ ഏറ്റവും ശക്തരായ 100 പേരുടെ ഫോർച്യൂൺ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ടെസ്‌ല...

ഭിന്നത- കമ്മിറ്റികളി‍ൽ പങ്കെടുക്കുന്നില്ല, ആരോ​ഗ്യ കാരണങ്ങളെന്നു വിശദീകരണം; മുൻ എംഎൽഎ  അയിഷപോറ്റി സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്

ഭിന്നത- കമ്മിറ്റികളി‍ൽ പങ്കെടുക്കുന്നില്ല, ആരോ​ഗ്യ കാരണങ്ങളെന്നു വിശദീകരണം; മുൻ എംഎൽഎ അയിഷപോറ്റി സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്

കൊട്ടാരക്കര: പാർട്ടിയുമായുള്ള ഭിന്നതയെത്തുടർന്ന് കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ലെന്ന കാരണത്താൽ മുൻ എംഎൽഎ പി അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കുറച്ചുനാളുകളായി പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി...

നയൻസിന്റെ വിവാഹം മാത്രമല്ല ജീവിതവും ആരാധകർക്കിടയിലേക്ക്; ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഒടിടിയിൽ, നയൻതാര- ധനുഷ് വിവാദ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ

നയൻസിന്റെ വിവാഹം മാത്രമല്ല ജീവിതവും ആരാധകർക്കിടയിലേക്ക്; ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഒടിടിയിൽ, നയൻതാര- ധനുഷ് വിവാദ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ

നയൻതാര- ധനുഷ് വവാദങ്ങൾക്കിടെ നയൻതാരയുടെ 'വിവാഹ' ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' റിലീസ് ചെയ്തത്. നയൻതാരയുടെ പിറന്നാൾ...

പിറന്നാൾ ദിനത്തിൽ നയൻതാരയുടെ മാസ് എൻട്രി; വരുന്നു ‘രക്കായി’

പിറന്നാൾ ദിനത്തിൽ നയൻതാരയുടെ മാസ് എൻട്രി; വരുന്നു ‘രക്കായി’

പിറന്നാൾ ദിനത്തിൽ നയൻ‍‍‍‍‍താരയെ നായികയാക്കി സെന്തിൽ നല്ലസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രക്കായി’ സിനിമയുടെ ടൈറ്റിൽ ടീസർ പുറത്ത്. നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലാണ് പുതിയ...

ഇരട്ട വോട്ടു വിവാദത്തിൽ തീരുമാനം; ഇനി പേര് പാലക്കാട് വോട്ടർ പട്ടികയിൽ മാത്രം, മറ്റുള്ളവ വെട്ടും

ഇരട്ട വോട്ടു വിവാദത്തിൽ തീരുമാനം; ഇനി പേര് പാലക്കാട് വോട്ടർ പട്ടികയിൽ മാത്രം, മറ്റുള്ളവ വെട്ടും

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പാ​ല​ക്കാ​ട്ട് ഇ​ര​ട്ട വോ​ട്ട് വി​വാ​ദത്തിൽ തീരുമാനവുമായി ജി​ല്ലാ ക​ലക്ട‍​ർ ഡോ.​എ​സ്. ചി​ത്ര. പാ​ല​ക്കാ​ടി​നു പു​റ​മേ മ​റ്റേ​തെ​ങ്കി​ലും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ള്ള​വ​രു​ടെ...

Page 331 of 381 1 … 330 331 332 … 381