വിദ്യാർഥിനികൾ സ്‌കൂൾ അസംബ്ലിയിൽ വൈകിയെത്തി, കൊടും വെയിലത്ത് നിർത്തിയും മുടി മുറിച്ചും പ്രധാനാധ്യാപികയുടെ ശിക്ഷ; നടപടി വിദ്യാർഥികളിലച്ചടക്കം വളർത്താനെന്ന് മറുപടി
ആന്ധ്രപ്രദേശ്: ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് സ്കൂൾ അസംബ്ലിയിൽ വൈകിയെത്തിയ വിദ്യാർഥിനികളുടെ മുടിമുറിച്ച് പ്രധാനാധ്യാപിക. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സെക്കൻഡറി സ്‌കൂളായ കസ്തൂർബാ ഗാന്ധി ബാലിക...




