BREAKING NEWS
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം..!!! ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി…!! ലൈസൻസില്ലാതെ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും…
BREAKING NEWS
വരന് പ്രായം 30, വധുവിന് 39, യാഥാസ്ഥിതികർ ഉണർന്നു പ്രവർത്തിച്ചതോടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് നടൻ അഖിൽ അക്കിനേനി
BREAKING NEWS
റോഡിലൂടെ പോവുകയായിരുന്ന വിദ്യാർഥികളെ ഇടിച്ചിട്ട ശേഷം ബസ് നിർത്താതെ പോയി; മൂന്നു വിദ്യാർഥികൾക്ക് പരുക്ക്…!! വൻ ദുരന്തത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്…
BREAKING NEWS
ഒടുവിൽ എഡിഎമ്മിൻ്റെ കുടുംബത്തിനെതിരേ സിപിഎം…!!!! സിബിഐ അന്വേഷണം ആവശ്യമില്ല, കൂട്ടിലടച്ച തത്തയാണ്…!!! കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ സിബിഐയെ അംഗീകരിച്ചിട്ടില്ല, ഇനി അംഗീകരിക്കുകയുമില്ലെന്ന് എം.വി ഗോവിന്ദൻ
BREAKING NEWS
എല്ലാം വ്യക്തമായ പ്ലാനിങ്ങോടെ, ഓൺലൈൻ വഴി കയറിന് ഓഡർ ചെയ്തു, കൊലപാതകത്തിനുള്ള കത്തി ബാഗിൽ സൂക്ഷിച്ചിരുന്നു; കൊലപാതക ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം, അസം സ്വദേശിനിയുടെ മരണത്തിനു പിന്നിൽ കണ്ണൂർ തോട്ടട സ്വദേശി ആരവ്