Social icon element need JNews Essential plugin to be activated.

WebDesk

ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ബും​റ വീണ്ടും ഒന്നാമൻ, ബാ​റ്റിങ് റാ​ങ്കിം​ഗി​ൽ രണ്ടാമനായി ജ​യ്സ്വാ​ൾ, ആദ്യ 20ൽ ഇടംപിടിച്ച് കോലി

ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ബും​റ വീണ്ടും ഒന്നാമൻ, ബാ​റ്റിങ് റാ​ങ്കിം​ഗി​ൽ രണ്ടാമനായി ജ​യ്സ്വാ​ൾ, ആദ്യ 20ൽ ഇടംപിടിച്ച് കോലി

അ​ഡ്‌​ലെ​യ്ഡ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി ഇ​ന്ത്യ​ൻ താ​രം ജ​സ്പ്രീ​ത് ബും​റ. ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി 883 റേ​റ്റിം​ഗോ​ടെ​യാ​ണ് ബും​റ ഒ​ന്നാ​മ​നായ​ത്. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ...

”ചേട്ടാ, ഇനി മുന്നോട്ട് പോകണ്ടാ, നമുക്ക് ഹോസ്പിറ്റലിൽ പോകാം”, മരണത്തിലേക്ക് നടന്നടുത്ത ബിനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് സൈനയെന്ന മാലാഖ

”ചേട്ടാ, ഇനി മുന്നോട്ട് പോകണ്ടാ, നമുക്ക് ഹോസ്പിറ്റലിൽ പോകാം”, മരണത്തിലേക്ക് നടന്നടുത്ത ബിനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് സൈനയെന്ന മാലാഖ

അടൂർ: മരണത്തിലേക്ക് നടന്നടുത്ത സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനുവിന്റെ ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ് അടൂർ ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ അടൂർ പഴകുളം പുലരിയിൽ സൈന...

നയൻതാരയും ധനുഷും നേർക്കുനേർ…!!! നടിക്കെതിരേ ധനുഷ്  കോടതിയിൽ…!!! നയൻതാരയ്ക്ക് കോടതിയുടെ നോട്ടിസ്…

നയൻതാരയും ധനുഷും നേർക്കുനേർ…!!! നടിക്കെതിരേ ധനുഷ് കോടതിയിൽ…!!! നയൻതാരയ്ക്ക് കോടതിയുടെ നോട്ടിസ്…

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടി നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെഡ്മാസ്റ്ററും അധ്യാപകരും ഉൾപ്പെടെ നാലുപേർ കൂട്ടബലാത്സംഗം ചെയ്തു..!!! 2 തവണ ലൈംഗികാതിക്രമം നടന്നതായി പരാതി…

റായ്‌‌പുർ: ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. 2 പേർ സ്കൂൾ അധ്യാപകരും മറ്റൊരാൾ വനംവകുപ്പ്...

‌ബജ്‌രംഗ് പൂനിയയ്ക്ക് കത്രികപ്പൂട്ടിട്ട് നാഡ; നാലു വർഷത്തേക്ക് സമ്പൂർണ വിലക്ക്, മത്സരിക്കാനോ, വിദേശ പരിശീലക ജോലി ചെയ്യാനോ പാടില്ലെന്നും നിർദ്ദേശം

‌ബജ്‌രംഗ് പൂനിയയ്ക്ക് കത്രികപ്പൂട്ടിട്ട് നാഡ; നാലു വർഷത്തേക്ക് സമ്പൂർണ വിലക്ക്, മത്സരിക്കാനോ, വിദേശ പരിശീലക ജോലി ചെയ്യാനോ പാടില്ലെന്നും നിർദ്ദേശം

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്ക് സമ്പൂർണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ഉത്തേജക മരുന്നു പരിശോധനയ്ക്ക്...

Page 293 of 381 1 … 292 293 294 … 381