വീണ്ടും വൻ സ്വർണക്കവർച്ച..!!! സ്കൂട്ടറിൽ പോയ സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴത്തി ഒന്നേ മുക്കാൽ കിലോ സ്വർണം കവർന്നു..!!!
കൊടുവള്ളി: സ്കൂട്ടറിൽ ഇന്നലെ രാത്രി വീട്ടിലേക്കു പുറപ്പെട്ട സ്വർണ വ്യാപാരിയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. ബസ് സ്റ്റാൻഡിനു...




