എത്രയും വേഗം നാട്ടിലെത്താനുള്ള വഴി സ്വീകരിക്കുക..!!! ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക…!!! സുരക്ഷയുടെ കാര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ സ്വീകരിക്കുക..!! പുറത്തുള്ള യാത്രകൾ ചുരുക്കുക…!! ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തരസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് മന്ത്രാലയം നൽകുന്ന...




