Social icon element need JNews Essential plugin to be activated.

WebDesk

നവീനെ അപമാനിക്കാനുള്ള ബോധപൂർവ ശ്രമം ദിവ്യയുടെ ഭാ​ഗത്തുനിന്നുണ്ടായി..!!, ക്ഷണിക്കാതെ യോ​ഗത്തിലേക്ക് നുഴഞ്ഞുകയറി, ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ചിട്ടില്ല..!!! അന്വേഷണം ശരിയായ ദിശയിൽ… സർക്കാർ ഹൈക്കോടതിയിൽ

കൊ​ച്ചി: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യ​ക്ത​മാ​ക്കി. ന​വീ​നെ അ​പ​മാ​നി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം...

ഹൈക്കോടതി നിർദേശങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ പറ്റില്ല, അങ്ങനെ വന്നാൽ പൂരം ഉപേക്ഷിക്കേണ്ടിവരും, പ്രതീക്ഷ സർക്കാരിൽ-പാറമേക്കാവ് സെക്രട്ടറി

തൃശൂർ: ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഒരുതരത്തിലും തൃശൂർ പൂരം നടത്താൻ പറ്റില്ലെന്നും അങ്ങനെയെങ്കിൽ തൃശൂർ പൂരം പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്നും പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്. പകൽ സമയത്ത്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി മാറ്റിയ ഭാഗങ്ങൾ നാളെ പുറത്തുവിടും…!!! 49 മുതൽ 53വരെയുള്ള പേജുകൾ മാധ്യമ പ്രവർത്തകർക്ക് കൈമാറും…!!

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ ഒടുവിൽ പുറത്തുവിടുന്നു. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോര്‍ട്ടിലെ...

‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു… 3 കുട്ടികളെ ക്രൂരമായി മർദ്ദിച്ച അജ്ഞാതനെതിരേ കേസെടുത്തു…!! അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി…

‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു… 3 കുട്ടികളെ ക്രൂരമായി മർദ്ദിച്ച അജ്ഞാതനെതിരേ കേസെടുത്തു…!! അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി…

ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ആവര്‍ത്തിച്ച് തല്ലുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു....

ഗൾഫ് ബാങ്ക് തട്ടിപ്പിനു പിന്നിൽ ഏജന്റുമാരോ? കോട്ടയം സ്വദേശിയായ യുവാവ് മാത്രം തട്ടിയെടുത്തത് ഒരു കോടിയിലെറെ രൂപ, തട്ടിപ്പ് ബാങ്കിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം

ഗൾഫ് ബാങ്ക് തട്ടിപ്പിനു പിന്നിൽ ഏജന്റുമാരോ? കോട്ടയം സ്വദേശിയായ യുവാവ് മാത്രം തട്ടിയെടുത്തത് ഒരു കോടിയിലെറെ രൂപ, തട്ടിപ്പ് ബാങ്കിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്ക് തട്ടിപ്പിനു പിന്നിൽ വൻ സംഘങ്ങളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. കാരണം പലരും സമാനമായ രീതിയിലാണ് ബാങ്കിൽ നിന്ന് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ തുകയെടുക്കും....

Page 257 of 381 1 … 256 257 258 … 381