Social icon element need JNews Essential plugin to be activated.

WebDesk

ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്..? 677 കോടി രൂപയിൽ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെ..? ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോ…? ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല…!! കേന്ദ്ര സർക്കാർ നൽകുന്നത് കൃത്യമായിരിക്കും… സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം… സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി…!!!!
ചാറ്റിങ്ങിലൂടെ വശീകരിച്ച് കാസർകോട്ടെ ഹോട്ടലിലെത്തിച്ചു, പ്രവാസിയെ ന​ഗ്നനാക്കി ഫോട്ടൊയെടുത്ത് ആവശ്യപ്പെട്ടത് 30 ലക്ഷം, അബ്ദുൾ ഗഫൂറിനെ സമീപിച്ചത് കൂടോത്രം ചെയ്ത് സ്വർണം ഇരട്ടിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്- ‘ജിന്നുമ്മ’യുടെ തട്ടിപ്പുകഥകളേറെ

കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയിലായ മന്ത്രവാദിനിയായ 'ജിന്നുമ്മ' എന്ന ഷമീമയുടെ തട്ടിപ്പുകഥകളേറെ, കൊലപാതകത്തിൽ മാത്രമല്ല ഇവർ ഹണി ട്രാപ്പ്...

നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, ശരീരത്തിൽ മുറിവുകളോ, പരുക്കുകളോയില്ല, അസ്വഭാവികതയില്ല- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളി കുടുംബം, പോസ്റ്റ്‌മോർട്ടം കോഴിക്കോടെ നടത്താവുവെന്ന് ആവശ്യപ്പെട്ടിരുന്നു- ബന്ധു

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആത്മഹത്യതന്നെയാണ് എഡിഎമ്മിന്റേത്. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ല. ആന്തരികാവയവങ്ങളിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ...

ബാങ്ക് മാ​നേ​ജ​രുടെ മ​രണത്തിനു പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ, ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യും, ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റദ്ദ് ചെയ്യും

ബാങ്ക് മാ​നേ​ജ​രുടെ മ​രണത്തിനു പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ, ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യും, ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റദ്ദ് ചെയ്യും

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്കേ​കോ​ട്ട​യി​ൽ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് കേ​ര​ള​ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​ർ മ​രി​ച്ച​ സംഭവത്തിൽ വീ​ഴ്ചപറ്റിയത് സ്വ​കാ​ര്യ ബ​സി​ന്‍റെ ഭാ​ഗത്തുനിന്നെന്ന് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ഇതോടെ ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ്...

പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോ​ഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ

പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോ​ഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ

മകന്റെ സന്തോഷത്തിനു വേണ്ടിയാണ് അവർ പുഷ്പ 2 കാണാൻ തീയറ്ററിൽ എത്തിയത്. ഓർക്കാപ്പുറത്ത് ഇഷ്ടതാരത്തെ മുന്നിൽ കണ്ടപ്പോൾ ആഹ്ലാദത്തിമിർപ്പിലായിരുന്നു രേവതിയും മകൻ ശ്രീതേജും. സന്തോഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ...

Page 255 of 381 1 … 254 255 256 … 381