വീണ്ടും പറ്റിച്ചു, ഒറ്റയടിക്ക് കൂടിയത് 600 രൂപ, സ്വർണം പവന് 57,640 രൂപയായി
കൊച്ചി: ഇടയ്ക്ക് താഴോട്ട് പോയും പിന്നീട് ഇറങ്ങിയതിനേക്കാൾ വേഗത്തിൽ കുതിച്ചുകയറിയും സ്വർണം. സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിപ്പിൻറെ പാതയിലാണ്. പവന് 600 രൂപയും ഗ്രാമിന് 75...




