താജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് 2016ൽ പിന്നെങ്ങനെ 2012ൽ അവിടെവച്ച് പീഡിപ്പിക്കും? പരാതി നൽകാൻ കാലതാമസമെടുത്തതെന്തുകൊണ്ട്? സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിക്കാരൻ ഉന്നയിച്ചതെല്ലാം കള്ളം- കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ വഴിത്തിരിവ്. സംവിധായകനെതിരെ പരാതിക്കാരനുന്നയിച്ചതെല്ലാം വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഇതോടെ പരാതിക്കാരനെതിരേ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്...




