സ്ത്രീധന നിരോധന നിയമം ഭർത്താവിനും കുടുംബത്തിനുമെതിരെ പക പോക്കാൻ ഉപയോഗിക്കരുത്, പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണം, ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ തള്ളിക്കളയണം – സുപ്രിം കോടതി
ന്യൂഡൽഹി: സ്ത്രീധന നിരോധന നിയമം ഭർത്താവിനും ഭർത്താവിൻറെ കുടുംബത്തിനുമെതിരെയുള്ള വ്യക്തി വൈരാഗ്യം തീർക്കാനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഇത്തരം നിയമങ്ങൾ വ്യക്തിപരമായ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിൻറെ കുടുംബാങ്ങൾക്കും...




