Social icon element need JNews Essential plugin to be activated.

WebDesk

സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാ​ഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു

ഡമാസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സിറിയയുടെ ഒരുകൂട്ടം...

വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേ​ഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു

സിസിടിവിയിൽ ബെൻസ്, പോലീസ് എഫ്ഐആറിൽ ഡിഫൻഡർ, ആദ്യം പോലീസ് പറഞ്ഞ കാർ നമ്പറുകൾ ഷൂട്ടിങ്ങിനുപയോ​ഗിച്ച കാറുകളുടെയല്ല, ആൽവിൻ റീൽസ് ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ മിസ്സിങ്, ഇടിച്ച വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നും റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ഇടയാക്കിയ കാർ തിരിച്ചറിഞ്ഞു. തെലങ്കാന റജിസ്ട്രേഷനിലുള്ള ബെൻസ് ഇടിച്ചാണ് വടകര കടമേരി...

മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോ..? ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നു…!! പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണ്..?? ദേശീയ തലത്തിൽ സിപിഎം പരാജയമാണ്…, താഴോട്ടാണു വളർച്ച…!!! സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾ….

കൊല്ലം: തൊഴിലാളിവർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ പാവപ്പെട്ട തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോയെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യം. സമ്മേളനത്തിന്റെ...

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തിക്കു നേരെ ‘ആക്ഷൻ ഹീറോ ബിജു പ്രയോ​ഗം’, പ്രതിയെ ന​ഗ്നനാക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും പിഴയും, ശിക്ഷ 18 വർഷം മുൻപ് നടന്ന സംഭവത്തിൽ

ആ​ല​പ്പു​ഴ: പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ന​ഗ്‌​ന​നാ​ക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും ആ​യി​രം രൂ​പ പി​ഴ​യും.ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​നെ​യാ​ണ് ചേ​ർ​ത്ത​ല ഫ​സ്റ്റ് ക്ലാ​സ്...

മംഗലപുരത്ത് വയോധിക കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകം മോഷണശ്രമത്തിനിടെ

മംഗലപുരത്ത് വയോധിക കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകം മോഷണശ്രമത്തിനിടെ

തിരുവനന്തപുരം: മംഗലപുരത്ത് 69 കാരി കൊല്ലപ്പെട്ട സംഭവത്തിൽ ബലാത്സംഗം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് ഭിന്നശേഷിക്കാരിയായ വയോധികയെ വീടിനടുത്തുള്ള പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ...

Page 239 of 381 1 … 238 239 240 … 381