ശബരിമല തീർത്ഥാടകർക്ക് സഹായമായി അയ്യന്‍ ആപ്പ്..!! അഞ്ച് ഭാഷകളിൽ ലഭ്യം… ഇൻഫോർമേഷൻസ്, സർവീസസ്, പൊതു നിർദേശങ്ങൾ, താമസസൗകര്യം, ദൂരം തുടങ്ങി അയ്യൻ ആപ്പിൽ ലഭിക്കുന്നത്…
സന്നിധാനം: കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിന്റെ അയ്യന്‍ ആപ്പ് പ്രയോജനപ്പെടുത്താം. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം-ഉപ്പുപാറ...




