വ്യക്തിവൈരാഗ്യം തീർക്കാൻ മകന്റെ കടയിൽ കഞ്ചാവ് വച്ച് പോലീസിനെ കൊണ്ട് പിടിപ്പിച്ചു, പിതാവ് അറസ്റ്റിൽ, കഞ്ചാവെത്തിച്ചത് അബൂബക്കറിന്റെ കീഴിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശി വഴി, സിസിടിവി പരിശോധനയിൽ പിടിവീണു
മാനന്തവാടി: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി. അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെ പേരിൽ മറ്റുള്ളവരുടെ...




