കാലം കടന്ന് എംടി, എഴുത്തിന്റെ കടൽ ബാക്കിയാക്കി വാക്കിന്റെ വിസ്മയം യാത്രയായി, എഴുത്തിന്റെ പെരുന്തച്ചന് കണ്ണീരോടെ വിടനൽകി സാംസ്കാരിക കേരളം
കോഴിക്കോട്: തന്റെ തൂലികത്തുമ്പ്കൊണ്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കഥയുടെ മായിക പ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും നൊമ്പരങ്ങളും...




