എഴുത്തിന്റെ കുലപതി യാത്രയായി, എംടി ഇനി ദീപ്തസ്മരണ
കോഴിക്കോട്: എഴുത്തിന്റെ കുലപതി, മലയാളികളുടെ സ്വകാര്യ അഹങ്കാരം, മലയാളികൾ എന്നും നെഞ്ചിലേറ്റിയ ദ്വയാക്ഷരം മലയാളത്തിന്റെ എംടി വിട പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന...




